അരൂർ:എഴുപുന്ന കുമാരപുരം ക്ഷേത്രത്തിന് മുന്നിൽ റോഡിന് സമീപം സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.12ന് രാത്രിയാണ് സംഭവം. കാണിക്കവഞ്ചിയുടെ മുകൾ ഭാഗം ആക്രമി സംഘം അടിച്ചു തകർത്തു. അരൂർ പൊലീസിൽ പരാതി നൽകി.