പൂച്ചാക്കൽ : ലോക ബാലവേലവിരുദ്ധ ദിനത്തിൽ പെരുമ്പളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ ബാലവേലാ വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങ് പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.എ.സിജി സിംഗ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് എം.ഉമാലക്ഷ്മി അദ്ധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി പി.പി .ബിജു എന്നിവർ സംസാരിച്ചു.