
ആലപ്പുഴ: പുന്നമട തോട്ടാമഠത്തിൽ പരേതനായ ടി.കെ.കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ (തറമ്മ - 87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പുന്നമട സെന്റ് മേരീസ് പള്ളിയിൽ.മക്കൾ : ആൻസമ്മ, എൽസമ്മ (ടി.ഐ.എം.യു.സി), ജോസഫ് കുര്യൻ (സിബിച്ചൻ മല്ലപ്പള്ളി). മരുമക്കൾ: കുഞ്ഞുമോൻ, കുഞ്ഞച്ചൻ, ബിന്ദു.