thomas

കറ്റാനം : ഭരണിക്കാവ് തെക്ക് തെക്കേ തറയിൽ തോമസുകുട്ടി (71,വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കറ്റാനം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ : കുഞ്ഞുമോൾ. മക്കൾ : സോണി, സോജൻ, സജി. മരുമക്കൾ: ഷിജു, ജിജോ, ജോയ്സി.