മാവേലിക്കര: ഇടപ്പോൺ പാറ്റൂർ കേശവ നിലയത്തിൽ പരേതനായ പി.കെ.മുരളീധരന്റെയും ലക്ഷ്മി മുരളീധരന്റെയും മകൻ എം.മോഹൻദാസ് (52) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 19ന് രാവിലെ 9ന്.