sdte

എരമല്ലൂർ: ചന്തിരൂർ മാതേക്കാട്ട് കെ.വി.ഉല്ലാസൻ (62) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ:ഓമന.മകൾ: മീനാക്ഷി (കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ് ആർക്കിയോളജി പി.ജി.വിദ്യാർത്ഥിനി)