tur

തുറവൂർ :കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് എഴുപുന്ന തെക്ക് ജയനിവാസിൽ പരേതനായ വി.ആർ.രാജന്റെ ഭാര്യ ഡി.സതി (79) നിര്യാതയായി.മക്കൾ :ഐഷ, ഷൺമുഖരാജ്, പരേതയായ ജയലക്ഷ്മി. മരുമക്കൾ : രാജശേഖരൻ,സലിംകുമാർ, നീതു.