sdfde

മുഹമ്മ : കഞ്ഞിക്കുഴി 12-ാം വാർഡിൽ പരേതനായ പടിഞ്ഞാറെക്കര കരുണാകരന്റെ ഭാര്യ കമലാക്ഷി (87) നിര്യാതയായി.മക്കൾ:രാജേന്ദ്രൻ,പ്രസന്നകുമാർ,ജയചന്ദ്രൻ,ദേവരാജ്.മരുമക്കൾ:സീന,ബിന്ദു,ശ്രീകല,സ്മിത.സഞ്ചയനം തിങ്കളാഴ്ച പകൽ 4.20 ന്.