kunja-

വള്ളികുന്നം: നെടുവിളയിൽ കുഞ്ഞാമ്മ (90)

നിര്യാതയായി . സംസ്കാരം ഇന്ന്

ഉച്ചക്ക് 12ന് വള്ളികുന്നം സെന്റ് പിറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. ഭർത്താവ് : പരേതനായ യോഹന്നാൻ. മക്കൾ: രാജൻ, ബേബി, ലീല, തോമസ്, ജോയി. മരുമക്കൾ: സൂസമ്മ, പൊന്നമ്മ, ബാബു, സുജ, ആൻസി.