ഓച്ചിറ: കൊറ്റമ്പള്ളി മൂത്തേരിൽ ശ്രീപാർവതിയിൽ രാമചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ഗീതാംബിക. മകൾ: പാർവതി. മരുമകൻ: വിനു ശശിധരൻ. സഞ്ചയനം 20ന് രാവിലെ 8ന്.