ആലപ്പുഴ: അമ്പലപ്പുഴ, കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിലുകളുടെ നേതൃത്വത്തിൽ വായനശാല സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കുമുള്ള പരിശീലനം 16,17 തീയതികളിൽ ആലപ്പുഴ ജവഹർ ബാലഭവനിൽ നടക്കും. ലൈബ്രറി കൗൺസിൽ അംഗങ്ങളായ ജി.കൃഷ്ണകുമാറും ഡോ.പി.കെ.ഗോപനും ഉദ്ഘാടനം ചെയ്യും.