ഹരിപ്പാട്: കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുള്ള അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണ്. യോഗ്യത: ബി കോം, പി.ജി.ഡി.സി.എ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20ന് വൈകിട്ട് 4 മണി. വിശദവിവരങ്ങൾക്ക്: 0479 2485706