ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി ഗവ. എൽ പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരുടെ ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് രാവിലെ 11 മുതൽ സ്കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.