ഹരിപ്പാട്: രമേശ് ചെന്നിത്തല എം.എൽ.എ ഏർപ്പെടുത്തുന്ന മെരിറ്റ് അവാർഡ് 'മയുഖ'ത്തിന്അപേഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കും സി.ബി.എസ്.ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 90ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചവർക്കുവാണ് അവാർഡ്. അർഹരായവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്,ഫോട്ടോ,അഡ്രസ്,ഫോൺ നമ്പർ എന്നിവ പഠിച്ച സ്കൂളിലും നിയോജകമണ്ഡലത്തിലെ താമസക്കാരും നിയോജകമണ്ഡലത്തിന് പുറത്തെ സ്കൂളുകളിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികൾ എം.എൽ.എ ഓഫീസിലും ജൂൺ 20ന് മുമ്പ് എത്തിക്കണം. വിശദ വിരങ്ങൾക്ക് കൺവീനർ എസ്.ദീപുവിനെ ബന്ധപ്പെടണം. ഫോൺ: 9446421515