
കായംകുളം.പുതിയവിള തെക്ക് പറവൂർ ജംഗ്‌ഷൻ മാവോ നിവാസ് ചൗ എൻ ലായി (67) നിര്യാതനായി. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിട്ട. ഗ്രഫ് ജീവനക്കാരനാണ്. സംസ്ക്കാരം : ഇന്ന് രാവിലെ 11ന്. ഭാര്യ: വിജയമ്മ.മക്കൾ: ജയൻ(ഗ്രഫ് സർവ്വീസ് ),സന്ധ്യ. മരുമക്കൾ: ആതിര ,അജയകുമാർ (സി. ആർ. പി. എഫ് ). സഞ്ചയനം ബുധൻ രാവിലെ 8 ന്.