tur

തുറവൂർ: തിരുമലഭാഗം പുളിക്കപ്പറമ്പിൽ പുരുഷോത്തമ കമ്മത്ത് (86) നിര്യാതനായി. ആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വം മുൻ അധികാരി ആയിരുന്നു. ഭാര്യ: പരേതയായ ജയലക്ഷ്മി. മക്കൾ:ഉമാദേവി, കൃഷ്ണകുമാർ (മത്സ്യഫെഡ് , ട്രഷറർ, മത്സ്യഫെഡ് എംപ്ലോയീസ് ഫെഡറേഷൻ - സി.ഐ.ടി.യു, എറണാകുളം), ജയപ്രകാശ്. മരുമക്കൾ: കെ.ആർ.രവി (വിമുക്ത ഭടൻ), സുലഭ, ( അദ്ധ്യാപിക, വി. ആർ.വി.എം എച്ച്.എസ്, വയലാർ), ഗായത്രി (വി.ആർ.വി.എം.എച്ച് എസ്, വയലാർ).