മാവേലിക്കര ജ പുതിയകാവ് മീനാക്ഷി ഭവനിൽ ലളിത (82) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സഞ്ജയ്, പരേതനായ അജയ്. മരുമകൾ: സരിത.