മുഹമ്മ: കല്ലാപ്പുറം പൗർണമിയിൽ സജിമോൻ (59-റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ ) നിര്യാതനായി .അച്ഛൻ: മുകുന്ദൻ. അമ്മ :പരേതയായ രത്‌നാഭായി. ഭാര്യ:മിനിമോൾ. മക്കൾ:അമൽദേവ്(അദ്ധ്യാപകൻ), എസ് അർജുൻ (സിവിൽ പൊലീസ് ഓഫീസർ ) മരുമകൾ: അഞ്ജലി അമൽ.