pappay

മുഹമ്മ: പഞ്ചായത്ത് 12ാം വാർഡ് പോട്ടച്ചാൽ പാപ്പച്ചൻ (73) നിര്യാതനായി .സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.ഭാര്യ: ഗ്രേസി. മക്കൾ: ബ്ലെസി , പ്രിൻസി. മരുമക്കൾ: ഡെന്നിച്ചൻ, ബേബി.