sfsdf

ചേപ്പാട്: തറയിൽ പടിറ്റത്തിൽ ബാബു ജോർജ് (68) നിര്യാതനായി.സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ. ഭാര്യ :പൊന്നമ്മ. മക്കൾ : ജിബു, ബിജി. മരുമക്കൾ : നീതു, പ്രണവ്