അരൂർ: എരമല്ലൂർ നിരക്കശ്ശേരി എൻ.വി.സേവ്യർ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ജസ്റ്റിൻ,ജെയ്സി,ജയ.മരുമക്കൾ: ജാൻസി ജോൺസൺ,ലെയ്സൺ