ചാരുംമൂട്: ചുനക്കര ഗവ.യു.പി.എസിൽ യു.പി വിഭാഗം ഹിന്ദി,എൽ.പി വിഭാഗം അറബി അദ്ധ്യാപക തസ്തികകളിൽ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 18 ന് ഉച്ചയ്ക്ക് 2 ന് സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.