ആലപ്പുഴ:തകിടിവെളിയിൽ വാസുദേവൻ (76) നിര്യാതനായി.
ഭാര്യ:വാസന്തി.മക്കൾ:വിനോദ്,വിമൽ,വിനീത.മരുമക്കൾ:ദിവ്യ,സാബു.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10ന്.