photo

ചേർത്തല: ലോക രക്തദാന ദിനത്തിൽ 43 തവണ രക്തദാനം ചെയ്ത ഒ നെഗറ്റീവ് രക്ത ഗ്രൂപ്പ് ഉള്ള സാംജി സന്തോഷിനെ പഞ്ചായത്ത്പ്രസിഡന്റ് ജി.ശശികല ആദരിച്ചു. പ്രസിഡന്റ് കെ.ജി.ഭാസ്‌ക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എസ്.സജീവ്,കെ.പി.നന്ദകുമാർ,ഗിരീഷ് മേലേപറമ്പിൽ, അപ്പുകുട്ടൻ നായർ, ബേബി തോമസ് എന്നിവർ സംസാരിച്ചു.