പൂച്ചാക്കൽ: പാണാവള്ളി 13-ാം വാർഡ് കരിപ്പൂരുത്തിയിൽ അല്ല്യമംഗലം വീട്ടിൽ ഇന്ദിരകുഞ്ഞമ്മ നിര്യാതയായി. മക്കൾ: ഷൈലജ,ബിന്ദു, ശ്രീക്കുട്ടൻ,ബീന. മരുമക്കൾ: മധുസൂദനൻ നായർ,തുളസീദാസ്, ലേഖ.