അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് നീർക്കുന്നം തൈപ്പറമ്പ് വെളി പരേതനായ സദാനന്ദന്റെ ഭാര്യ കല്യാണി സദാനന്ദൻ (85) നിര്യാതയായി. മകൻ: സുഭാഷ്. മരുമകൾ: ഉഷ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10.15ന്.