1

കുട്ടനാട്: ചേന്നങ്കരി ചക്കനാട്ടുചിറ പരേതനായ ചാക്കോച്ചന്റെ ഭാര്യ സിസിലിയാമ്മ ( 93,​ചാച്ചിമ്മ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് ചേന്നങ്കരി സെന്റ് ജോസഫ് പള്ളിസെമിത്തേരിയിൽ. മക്കൾ: കുട്ടപ്പൻ, മോളി, ജിജി, ജാനു,​ പരേതയായ കുഞ്ഞമ്മ. മരുമക്കൾ: ത്രേസ്യാമ്മ, രാജു,അജു,​ പരേതരായ ജോയിച്ചായൻ, ബേബിച്ചൻ.