കരുവാറ്റ : മുഞ്ഞനാട്ട് ജെ വില്ലയിൽ എം.പി.മാത്യുതമ്പാൻ (88) നിര്യാതനായി. സംസ്കാരം നാളെ 2.30ന് കരുവാറ്റ മാർത്തോമ്മ പഴയ പള്ളിസെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഡോ. ജോമി (ന്യൂസിലാൻഡ്), ജോസി (നൈജീരിയ), ജോളി (ബഹറിൽ). മരുമക്കൾ: സജി, അക്സ, മിജു.