
ചേർത്തല: കോക്കമംഗലം കരിയിൽ റിട്ട. കരസേന ഉദ്യോഗസ്ഥൻ കെ.എക്സ്. ജോസഫ് (അപ്പച്ചൻ 85)നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9.30 ന്
കോക്കമംഗലം മാർത്തോമാശ്ലീഹാ തീർത്ഥാടന ദേവാലയസെമിത്തേരിയിൽ
ഭാര്യ:പരേതയായ കുഞ്ഞമ്മ പള്ളാട്ടിൽ.മക്കൾ:ഫാ.റെയ്സൺ (എം.സി.ബി. എസ്),റാണിമോൾ,റോബിമോൻ,റെജിമോൻ. മരുമക്കൾ:ആന്റണി,സൗമ്യ,ടിനു.