തുറവൂർ: തുറവൂർ പഞ്ചായത്ത് മൂന്നാം വാർഡ് തുണ്ടിൽ പരേതനായ കുമാരൻ ആചാരിയുടെ ഭാര്യ ഭാരതി (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ:ശിവദാസൻ,കമലാസനൻ,അശോകൻ, പരേതരായ മോഹനൻ,വേണു .മരുമക്കൾ:പത്മിനി,സജനി, സിന്ധു,വത്സല .