ആലപ്പുഴ: ആലപ്പുഴ എസ്.ഡി കോളേജിൽ 2024 -25 അദ്ധ്യയന വർഷത്തിലേക്കുള്ള മാനേജ്മെന്റ് ക്വാട്ട സീറ്റിലേക്ക് പി.ജി വിഷയങ്ങൾക്ക് www.sdcollege.inൽ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ: 0477 2269350, 9446005200.