
അമ്പലപ്പുഴ : ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളിയിലെ ഇടവക സന്ദർശനത്തിന്റെ ഭാഗമായി,വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ ഭാരവാഹികളുമായി സൗഹൃദ സംഗമം നടത്തി. എച്ച്. സലാം എം.എൽ.എ ,ശാന്തിഭവൻ ട്രസ്റ്റി മാത്യു ആൽബിൻ, കമാൽ എം.മാക്കിയിൽ, അഡ്വ. ആർ. സനൽകുമാർ,നസീർ സലാം, കെ .എം. ജുനൈദ്, അജിത്ത് രാജ്, സി.ആർ.പി അബ്ദുൽ ഖാദർ, രതീഷ്, ഫാ. തോമസ് ചൂളപറമ്പിൽ, ഫാ. എബ്രഹാം കരിപ്പിങ്ങാംപുറം, ഫാ. മാത്യു മുല്ലശ്ശേരി, എം.ജി. തോമസുകുട്ടി മുട്ടശ്ശേരി, അഡ്വ. പ്രദീപ് കൂട്ടാല തുടങ്ങിയവർ സംസാരിച്ചു.