sadsw

ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം 541-ാം നമ്പർ പല്ലന ശാഖയിൽ പഠനോപകരണ വിതരണം നടത്തി.യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്തു.കെ.ജി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു .മികച്ച വിദ്യാർത്ഥികളെ യൂണിയൻ സെക്രട്ടറി അഡ്വ.രാജേഷ് ചന്ദ്രൻ അനുമോദിച്ചു. എം.സോമൻ, നിഷ,കെ.ഭാസി, എം.മോഹനൻ, കെ.അശോകൻ, ബിജു മാരേടത്ത് എന്നിവ

ർ സംസാരിച്ചു. കുമാരകോടി ബാലൻസ് സ്വാഗതവും കവിരാജൻ നന്ദിയും പറഞ്ഞു.