ചേർത്തല:എസ്.എൻ.ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (ജൂനിയർ) താത്കാലിക അദ്ധ്യാപക ഒഴിവിലേയ്ക്ക് 21ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകൻം.ഫോൺ:9446405627,0478 2861986.