ചേർത്തല:വയലാർ കോയിക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉപദേവതയായ ദുർഗാദേവീപ്രതിഷ്ഠ നടത്തി.ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് അഡ്വ. വി.എൻ.അജയൻ,സെക്രട്ടറി കെ.എൻ.യദു തുടങ്ങിയവർ നേതൃത്വം നൽകി.