മാവേലിക്കര : കൊറ്റാർകാവ് ഗീതിക ശ്രീനന്ദനത്തിൽ ആർ.ജയശ്രീ (60, കെ.എസ്.എഫ്.ഇ മുൻ ഡെപ്യൂട്ടി മാനേജർ ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭർത്താവ് : രാജേന്ദ്രദാസ് . മക്കൾ : ഗൗരിനന്ദ ദാസ്, ഗൗതംദാസ് അമ്പാടി.