അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് കാർത്തികയിൽ എൻ.കെ.നകുലൻ (85) നിര്യാതനായി. ഭാര്യ: ലീലമ്മ. മക്കൾ: വിജയകുമാരി (ഉഷ), അനിൽകുമാർ, അർച്ചന(മിനി). മരുമക്കൾ: പി.ആർ. ഷാജി, സുജിത, ടി.ആർ.അശോകൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.