tvr

തുറവൂർ : തഴുപ്പ് ശ്രീ ഗുരുദേവ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാദിനാചരണവും പി. എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി.പ്രസന്നൻ അദ്ധ്യക്ഷനായി. അശോകൻ പനച്ചിക്കൽ പി. എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. എ.എൻ.ഷണ്മുഖൻ, കെ.രാജേന്ദ്രപ്രസാദ്, ബിജു കളത്തിൽ എന്നിവർ സംസാരിച്ചു.