മാവേലിക്കര: പുന്നമൂട് മംഗലശ്ശേരിൽ പരേതനായ പുരുഷന്റെ ഭാര്യ സുലോചന (84) നിര്യാതയായി. മക്കൾ: ഇന്ദിര മോഹനൻ, രഘു, അശോകൻ. മരുമക്കൾ: പരേതനായ മോഹനൻ, ഉഷരഘു, ചിത്രാ അശോക് (മുൻസിപ്പൽ കൗൺസിലർ). സഞ്ചയനം: 27ന് രാവിലെ 8ന്.