ചേർത്തല:റേഷൻകാർഡിൽ ഉൾപ്പെട്ടിരിക്കുന്ന അംഗങ്ങളിൽ ആരെങ്കിലും മരണപെട്ടാൽ ആ വ്യക്തിയുടെ പേര് റേഷൻകാർഡിൽ നിന്ന് നീക്കംചെയ്യാൻ കാർഡുടമ നടപടി സ്വീകരിക്കണം.മരണ സർട്ടിഫിക്കറ്റു സഹിതം അക്ഷയകേന്ദ്രങ്ങൾ വഴിയോ www.civilsuppllieskerala.gov.in ലോ അപേക്ഷ നൽകണം.ഇത്തരത്തിൽ നടപടി സ്വീകരിക്കാത്തവരിൽ നിന്നും പൊതുവിപണി നിരക്കു കണക്കാക്കി പിഴ ഈടാക്കുമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.