ചേർത്തല:വയലാർ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്ക് പഞ്ചായത്തിന്റെ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനും ഒഴിവാക്കുന്നതിനും ഒരുവാർഡിൽ നിന്ന് മറ്റൊരുവാർഡിലേക്ക് പേരുമാറ്റുന്നതിനുമുള്ള അപേഷകളും ആക്ഷേപങ്ങളും 21വരെ ഓൺലൈനായി നൽകണം.