മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള അധിക്ഷേപങ്ങളെ പ്രതിരോധിക്കാൻ ബി.ഡി.ജെ.എസ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു. എൻ. വിനയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാനുൽ,​ രാജു,​ സരളാദേവി,​ അജിതാ മോഹനൻ,​ സുജ സുരേഷ്,​ സുബഷ് തുടങ്ങിയവർ സംസാരിച്ചു.