sree

കണ്ടല്ലൂർ വടക്ക് : വിനോദ് ഭവനത്തിൽ ശ്രീധരൻ നായർ ( 85,​ റിട്ട. കെ.എസ്.ആർ.ടി.സി )​ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ :ശാന്തകുമാരിയമ്മ. മക്കൾ : പരേതനായ വിനോദ് കുമാർ സിന്ധു,​ ഗോപകുമാർ. മരുമക്കൾ : ശ്രീലത,​ മുരളീധരൻപിള്ള,​ നിഷ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.