chell

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത്‌ അഞ്ചാം വാർഡ് പൊന്നാട് കളത്തറ ചെല്ലമ്മ (93) നിര്യാതയായി. ഭർത്താവ് : തങ്കപ്പൻ. മക്കൾ: ബാബു, ഷാജിമോൾ. മരുമക്കൾ :ശോഭ , രമണൻ.