
മാന്നാർ: കുരട്ടിശ്ശേരി ചെറ്റാനപ്പള്ളിൽ പരേതനായ സി.കെ.ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ: വർഗീസ് ഫിലിപ്പ് (കെ.ജി.മെറ്റൽസ്, മാന്നാർ), തോമസ് ഫിലിപ്പ് (ചെറ്റാനപ്പള്ളിൽ സ്റ്റോഴ്സ്, ചെറ്റാനപ്പള്ളിൽ മെറ്റൽസ്), ജോസഫ് ഫിലിപ്പ് (ചെറ്റാനപ്പള്ളിൽ ഹാർഡ് വെയേഴ്സ്). മരുമക്കൾ: മേഴ്സി വർഗീസ്, വത്സമ്മ തോമസ്, ഷേർളി ജോസഫ്.