asd

ഹരിപ്പാട്: വഴുതാനം ഗവ.യു.പി സ്കൂളിൽ വായനാദിനം ആചരിച്ചു. മുട്ടം എൽ.പി സ്കൂൾ അദ്ധ്യാപികയും സാഹിത്യകാരിയുമായ സുജാ സി.പണിക്കർ വായനാദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധമാദ്ധ്യാപിക സുനിതാ കെ.എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപകരായ സിബി ജോൺസൺ,സി .കെ.രഞ്ചു, കെ.എസ്.രശ്മി എന്നിവർ സംസാരിച്ചു.