അരൂർ: ഏരമല്ലൂർ കോളയിൽ നാരായണന്റെ ഭാര്യ സരോജിനി (96) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലളിത, രാമചന്ദ്രൻ, മോഹനൻ, പുഷ്കരൻ,കുമാരി, ലാലൻ, ഗീത, സുരേഷ്. മരുമക്കൾ:കാർത്തികേയൻ, ബാബു,സുനിത,രാജി,ഗിരിജ, ലോലിത,അജിത,പരേതനായ രാജപ്പൻ .