ഓച്ചിറ: ചങ്ങൻകുളങ്ങര പുതുമണ്ണിൽ (ചെറുമണ്ണിൽ വടക്കതിൽ) ഓമനക്കുട്ടൻപിള്ള (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: തങ്കമണിയമ്മ. മക്കൾ: വിഷ്ണു, വിദ്യ. മരുമക്കൾ: നീതു, ആദർശ്.