ആലപ്പുഴ: അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ ത്രിവേണി, ഷൺമുഖവിലാസം, വട്ടയാൽ, വലിയകുളം സൗത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് പകൽ 9 മുതൽ 3 വരെ വൈദ്യുതി തടസ്സപ്പെടും.