ആലപ്പുഴ: മൂലം ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായി ചമ്പക്കുളം പമ്പയാറ്റിൽ സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ , നാളെ ഉച്ചയ്ക്ക് ഒന്ന് മുതൽ വള്ളംകളി അവസാനിക്കുന്നതുവരെ ട്രാക്കിലൂടെ സഞ്ചരിക്കുന്നത് നിരോധിക്കുമെന്ന് ആലപ്പുഴ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.